Trending Now

ഇന്ത്യയില്‍ കോവിഡ് കേസുകൾ 3000 കടന്നു: ഡല്‍ഹിയില്‍ വ്യാപനം അതി രൂക്ഷം : ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു 

ഇന്ത്യയില്‍ കോവിഡ് കേസുകൾ 3000 കടന്നു: ഡല്‍ഹിയില്‍ വ്യാപനം അതി രൂക്ഷം : ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്

 

കോവിഡ്- 19 ഏറ്റവും പുതിയ വിവരങ്ങൾ

രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൻ   കീഴിൽ ഇതുവരെ 220.65 കോടി വാക്സിൻ ഡോസുകൾ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,784   ഡോസുകൾ നൽകി

രാജ്യത്തെ  സജീവ കേസുകളുടെ എണ്ണം നിലവിൽ 13,509  ആണ്

സജീവ കേസുകൾ 0.03% ആണ്.

രോഗമുക്തി  നിരക്ക് നിലവിൽ 98.78% ആണ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  1,396 പേർക്ക്  രോഗമുക്തി ;  മൊത്തം രോഗമുക്തർ  4,41,68,321
ആയി വർധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016  പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (2.73%)

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.71%)

ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.14 കോടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,522 പരിശോധനകൾ നടത്തി.

COVID-19 UPDATE
Posted On: 30 MAR 2023 10:00AM by PIB Delhi
220.65 cr Total Vaccine doses (95.20 cr Second Dose and 22.86 cr Precaution Dose) have been administered so far under Nationwide Vaccination Drive

15,784 doses administered in last 24 hours

India’s Active caseload currently stands at 13,509

Active cases stand at 0.03%

Recovery Rate currently at 98.78%

1,396 recoveries in the last 24 hours increases Total Recoveries to

4,41,68,321

3,016 new cases recorded in the last 24 hours

Daily positivity rate (2.73%)

Weekly Positivity Rate (1.71%)

92.14 cr Total Tests conducted so far; 1,10,522 tests conducted in the last 24 hours

error: Content is protected !!