Trending Now

മെഗാ ജോബ് ഫെയർ

        konnivartha.com : എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന നിയുക്തി മെഗാ ജോബ് ഫെയറിൽ സംസ്ഥാനത്തെ 70ൽ പരം പ്രമുഖ കമ്പനികളിൽ നിന്നും 3000 ത്തിൽപ്പരം ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.jobfest.kerala.gov.in സന്ദർശിക്കുക. 0471 2992609, 0474 2746789, 0468 2222745, 0477 2230622 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാട്ട്സ് ആപ്പ് മെസ്സേജ് അയയ്ക്കാവുന്ന നമ്പറുകൾ 9447400780, 8547596706.

error: Content is protected !!