Trending Now

കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ സംഗമം നടന്നു

 

konnivartha.com : കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ  സംഗമം നടന്നു .കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഹാളിൽ വച്ച് ഗ്രൂപ്പിന്‍റെ പ്രസിഡന്റ് ഷാലു തോമസിന്‍റെ അധ്യക്ഷതയിൽ ജീവകാരുണ്യപ്രവർത്തകൻ ഫാ : ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു . കെ കെ എഫ് സെക്രട്ടറി ജിനു കെ വി സ്വാഗതം പറഞ്ഞു .

മനോജ് കോന്നി, സോബി ജോർജ്, രാജൻ തോട്ടത്തിൽ, ഷാനവാസ് ബഷീർ, ബിനോയ് ചന്ദ്രൻ, സക്കീർ പുത്തൻപാലം, രതീഷ് രവി, ആനന്ദ് രാജ് എന്നിവർ ആശംസകൾ അറിയിച്ചു. ഇട്ടിച്ചൻ ആന്റണി നന്ദി പറഞ്ഞു.

 

error: Content is protected !!