വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഫുഡ് ബോണ്‍ പതോജനിക് ബാക്ടീരിയ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറു റിസര്‍ച്ച് ഫെലോയെ 15000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത – മൈക്രോ ബയോളജി വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ ഫെബ്രുവരി 14 ന് രാവിലെ 11 ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം. ഫോണ്‍: 0468 2961144