Trending Now

കെ.കെ. നായർ അനുസ്മരണം നടത്തി

 

 

konnivartha.com :

പത്തനംതിട്ട :ജില്ലയുടെ പിതാവ്  കെ.കെനായരുടെപത്താംചരമവാർഷികത്തോടനുബന്ധിച്ച് കെ.കെ.നായർഫൗണ്ടേഷന്‍റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള പ്രതിമയിൽപുഷ്പാർച്ചനയുംതുടർന്ന്അനുസ്മരണ സമ്മേളനവും നടത്തി.

നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർഹുസൈൻ, പി. മോഹൻരാജ് , അഡ്വ. ഹരിദാസ് ഇടത്തിട്ട , അഡ്വ.എ. സുരേഷ്കുമാർ , വി.കെ.പുരുഷോത്തമൻപിള്ള ,വി.പി മനോജ് കുമാർ , കെ. ജാസിംക്കുട്ടി, ജെറി അലക്സ് , ഷമീർ എസ് , അഡ്വ. റോഷൻനായർ , സി.കൃഷ്ണകുമാർ , അഡ്വ. ദിനേശ്നായർ , സലിം പി. ചാക്കോ ,അഡ്വ. ഷബീർ അഹമ്മദ്, റോസ് ലിൻ സന്തോഷ്, അബ്ദുൾ കലാം ആസാദ്, പി.ആർ. രാജൻ, കെ .ആർ അരവിന്ദാക്ഷൻനായർ , എം.എച്ച് ഷാജി, പി.സക്കീർ ശാന്തി , പ്രകാശ് തുടങ്ങിയവർ അനുസ്മരണം നടത്തി.ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. മുഹമ്മദ് ഷെറീഫ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

error: Content is protected !!