Trending Now

മഞ്ഞനിക്കര പെരുന്നാള്‍ : ഫെബ്രുവരി അഞ്ച് മുതല്‍ 11വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു

konnivartha.com : മഞ്ഞനിക്കര പെരുന്നാളുമായി  ബന്ധപ്പെട്ട് മഞ്ഞനിക്കര ദയറയ്ക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ 11 വരെ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍ ഉത്തരവായി

error: Content is protected !!