Trending Now

കോന്നി ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ പീഡിയാട്രിക് (കുട്ടികളുടെ ) വിഭാഗം ഒ. പി. ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്നു

 

കോന്നി ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ പീഡിയാട്രിക് (കുട്ടികളുടെ ) വിഭാഗം ഒ. പി.ഡോ . ഗ്രീഷ്മ ബേബി (DCH .DNB )യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14 മുതല്‍ ആരംഭിക്കും . രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ പരിശോധന ഉണ്ടാകും എന്ന് കോന്നി ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍റര്‍ മാനേജ്മെന്റ് അറിയിച്ചു

BELIEVERS CHURCH MEDICAL CENTRE ,KONNI
(managed by : belivers church medical college hospital ,thiruvalla)
phone : 0468 2245666,2246777,9072245666
email : [email protected]

error: Content is protected !!