Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/12/2022)

നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
ന്യൂഡൽഹി ഡിസംബര്‍ 01, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ധീരത, കഠിനാധ്വാനം, പ്രകൃതിയോട് ഇണങ്ങി ജീവിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നാഗാലാൻഡിന്റെ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. വരും വർഷങ്ങളിലും നാഗാലാൻഡിന്റെ അനുസ്യുതമായ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.
ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി അതിർത്തിരക്ഷാ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു
ന്യൂഡൽഹി ഡിസംബര്‍ 01, 2022
ബിഎസ്എഫിന്റെ രൂപീകരണ  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു. ഇന്ത്യയെ സംരക്ഷിച്ചുകൊണ്ട്  നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്ന  , അതിർത്തി രക്ഷാ  സേനയുടെ മികച്ച ട്രാക്ക് റെക്കോർടിനെ  പ്രധാനമന്ത്രി പ്രകീർത്തിച്ചു
“എല്ലാ ബിഎസ്എഫ്  സേനാംഗങ്ങൾക്കും   അവരുടെ കുടുംബങ്ങൾക്കും സ്ഥാപക ദിനാശംസകൾ നേരുന്നു. ഇന്ത്യയെ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്നതിനുമുള്ള മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു സേനയാണിത് . പ്രകൃതി ദുരന്തങ്ങൾ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ബിഎസ് എഫിന്റെ  മഹത്തായ പ്രവർത്തനത്തെയും ഞാൻ അഭിനന്ദിക്കുന്നു.”
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ പ്രധാനമന്ത്രി ഒരു ബ്ലോഗ് രചിച്ചു
“ഇന്ത്യയുടെ ജി 20 പ്രസിഡൻസിയെ സുഖപ്പെടുത്തലിന്റെയും ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രസിഡൻസിയാക്കാൻ നമുക്ക് ഒരുമിച്ച് ചേരാം”
ന്യൂഡൽഹി ഡിസംബര്‍ 01, 2022
ഇന്ത്യ ഇന്ന് ജി 20 യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ, ഈ സുപ്രധാന അവസരത്തിൽ തന്റെ ഉൾക്കാഴ്ചകൾ പങ്കിട്ടു കൊണ്ട്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ബ്ലോഗ് എഴുതി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
“ഇന്ത്യ G20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾക്കാഴ്ചയുള്ള ഒരു ബ്ലോഗ്  രചിച്ചു.”
പൂജനീയ സ്വാമി മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ന്യൂഡൽഹി ഡിസംബര്‍ 01, 2022
പ്രമുഖ് സ്വാമി മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
  പൂജനീയ പ്രമുഖ് സ്വാമി മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹവുമായി ഒന്നിലധികം അവസരങ്ങളിൽ ഇടപഴകാൻ അവസരം ലഭിച്ചതും അദ്ദേഹത്തിൽ നിന്ന് വളരെയധികം വാത്സല്ല്യം  ലഭിച്ചതും എന്റെ ഭാഗ്യമാണെന്ന്  ഞാൻ കരുതുന്നു. സമൂഹത്തിനുള്ള  മാർഗ്ഗദർശക  സേവനത്തിന് ആഗോളതലത്തിൽ അദ്ദേഹം ആദരിക്കപ്പെടുന്നു. “
ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിക്ക് ഇന്ന് സമാരംഭം
– ശ്രീ നരേന്ദ്ര മോദി, പ്രധാനമന്ത്രി
ന്യൂഡൽഹി ഡിസംബര്‍ 01, 2022
ജി20 യുടെ മുൻ 17 അധ്യക്ഷ രാജ്യങ്ങൾ, സ്ഥൂല-സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര നികുതികൾ യുക്തിസഹമാക്കുന്നതിനും രാജ്യങ്ങളുടെ കടബാധ്യത ഒഴിവാക്കുന്നതിനും മറ്റ് പല മേഖലകളിലും പ്രബലമായ ഫലങ്ങൾ നൽകി. ഈ നേട്ടങ്ങളിൽ നിന്ന് ഞങ്ങൾ പ്രയോജനം നേടുകയും അവയിൽ കൂടുതൽ പ്രവർത്തിക്കുകയും ചെയ്യും.
എന്നിരുന്നാലും, ഇന്ത്യ ഈ സുപ്രധാന സ്ഥാനം ഏറ്റെടുക്കുമ്പോൾ, ഞാൻ സ്വയം ചോദിക്കുന്നു – ജി 20 യ്ക്ക് ഇനിയും കൂടുതൽ മുന്നോട്ട് പോകാൻ കഴിയുമോ? മനുഷ്യരാശിക്ക് മൊത്തത്തിൽ പ്രയോജനം ചെയ്യുന്നതിനായി, അടിസ്ഥാനപരമായ ചിന്തഗതിയിൽ ഒരു മാറ്റത്തെ നമുക്ക് ഉത്തേജിപ്പിക്കാൻ കഴിയുമോ?
നമുക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് നമ്മുടെ മാനസികാവസ്ഥ രൂപപ്പെടുന്നത്. ചരിത്രത്തിലുടനീളം, മനുഷ്യരാശി ക്ഷാമത്തിലാണ് ജീവിച്ചിരുന്നത്. പരിമിതമായ വിഭവങ്ങൾക്കായി നാം പോരാടി, കാരണം ഓരോരുത്തരുടെയും അതിജീവിതം മറ്റുള്ളവർക്ക് അത് നിഷേധിക്കുന്നതിനെ ആശ്രയിച്ചിരുന്നു. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വത്വങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും മത്സരവും സാധാരണമായി.
നിർഭാഗ്യവശാൽ, ഇന്നും നമ്മൾ ഉപ്പാദനക്ഷമമല്ലാത്ത സമാന ചിന്തഗതിയിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യങ്ങൾ ഭൂപ്രദേശത്തിനോ വിഭവങ്ങൾക്കോ ​​വേണ്ടി പോരാടുന്നത് നാം കാണുന്നു. അവശ്യവസ്തുക്കളുടെ വിതരണം ആയുധമാക്കുന്നത് നാം കാണുന്നു. ദുർബലരായി ദശലക്ഷക്കണക്കിന് ആളുകൾ തുടരുമ്പോഴും, വാക്സിനുകൾ ചുരുക്കം ചിലർ പൂഴ്ത്തിവെക്കുന്നത് നാം കാണുന്നു.
ഏറ്റുമുട്ടലും അത്യാഗ്രഹവും മനുഷ്യ സ്വഭാവം മാത്രമാണെന്ന് ചിലർ വാദിച്ചേക്കാം. ഞാൻ വിയോജിക്കുന്നു. മനുഷ്യർ അന്തർലീനമായി സ്വാർത്ഥരാണെങ്കിൽ, അടിസ്ഥാനപരമായി നമ്മുടെ ഏകത്വത്തെപ്പറ്റി പറയുന്ന ആത്മീയ പാരമ്പര്യങ്ങളുടെ ശാശ്വതമായ സ്വാധീനത്തെ എങ്ങനെ വിശദീകരിക്കും?
ഇന്ത്യയിൽ പ്രചാരത്തിലുള്ള അത്തരം ഒരു പാരമ്പര്യം, എല്ലാ ജീവജാലങ്ങളെയും, നിർജീവ വസ്തുക്കളെയും, അഞ്ച് അടിസ്ഥാന ഘടകങ്ങളായ – ഭൂമി, ജലം, അഗ്നി, വായു, ബഹിരാകാശം എന്നിവയുടെ പഞ്ച തത്വങ്ങൾ ഉൾക്കൊള്ളുന്നതായി കാണുന്നു. നമ്മുടെ ഉള്ളിലും നമുക്കിടയിലും ഈ ഘടകങ്ങൾ തമ്മിലുള്ള ഐക്യം, നമ്മുടെ ശാരീരികവും സാമൂഹികവും പാരിസ്ഥിതികവുമായ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ ജി20 അധ്യക്ഷത ഈ സാർവത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കും. അതിനാൽ ഞങ്ങളുടെ പ്രമേയം – ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ്.
ഇത് വെറുമൊരു മുദ്രാവാക്യമല്ല. നമ്മൾകൂട്ടായി വിലമതിക്കുന്നതിൽ പരാജയപ്പെട്ട, മാനുഷിക സാഹചര്യങ്ങളിലെ സമീപകാല മാറ്റങ്ങൾ ഇത് കണക്കിലെടുക്കുന്നു.
ഇന്ന്, ലോകത്തിലെ എല്ലാ ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഉൽപ്പാദനത്തിനുള്ള മാർഗങ്ങൾ നമുക്കുണ്ട്.
ഇന്ന്, നമ്മുടെ നിലനിൽപ്പിനായി പോരാടേണ്ട ആവശ്യമില്ല – നമ്മുടെ യുഗം യുദ്ധത്തിന്റെ ഒന്നായിരിക്കരുത്. തീർച്ചയായും, അത് അങ്ങനെ ആവരുത്!
ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ – കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ – പരസ്പരം പോരാടുന്നതിലൂടെയല്ല, ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പരിഹരിക്കാനാകൂ.
ഭാഗ്യവശാൽ, ഇന്നത്തെ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ പ്രശ്നങ്ങൾ വ്യാപകമായ തോതിൽ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും നൽകുന്നു. ഇന്ന് നമ്മൾ വസിക്കുന്ന ബൃഹത്തായ വെർച്വൽ ലോകം ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകൾ പ്രകടമാക്കുന്നു.
മനുഷ്യരാശിയുടെ ആറിലൊന്ന് പേരെ ഉൾക്കൊള്ളുന്നതും, ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ അപാരമായ വൈവിധ്യവുമുള്ള ഇന്ത്യ, ലോകത്തിന്റെ ഒരു സൂക്ഷ്മരൂപമാണ്.
കൂട്ടായ തീരുമാനങ്ങൾ എടുക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങൾക്കൊപ്പം, ജനാധിപത്യത്തിന്റെ അടിസ്ഥാന തലത്തിലേക്ക് ഇന്ത്യ സംഭാവന ചെയ്യുന്നു. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിൽ, ഇന്ത്യയുടെ ദേശീയ സമവായം രൂപപ്പെടുന്നത് ആജ്ഞയിലൂടെയല്ല, മറിച്ച് ദശലക്ഷക്കണക്കിന് സ്വതന്ത്ര ശബ്ദങ്ങളെ ഒരു യോജിപ്പുള്ള ഈണത്തിൽ സമന്വയിപ്പിച്ചാണ്.
ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ പൗര-കേന്ദ്രീകൃത ഭരണ മാതൃക, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പൗരന്മാരെപ്പോലും പരിപാലിക്കുന്നു. അതേസമയം നമ്മുടെ യുവാക്കളുടെ സർഗ്ഗാത്മക പ്രതിഭയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ദേശീയ വികസനം മുകളിൽ നിന്ന് താഴേക്കുള്ള ഭരണ പ്രക്രിയ അല്ല, മറിച്ച് പൗരന്മാർ നയിക്കുന്ന ‘ജനകീയ പ്രസ്ഥാനം’ ആക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.
തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പരം പ്രവർത്തിക്കാവുന്നതുമായ ഡിജിറ്റൽ പൊതുജന സേവനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഞങ്ങൾ പ്രയോജനപ്പെടുത്തി. സാമൂഹിക സംരക്ഷണം, സാമ്പത്തിക ഉൾപ്പെടുത്തൽ, ഇലക്ട്രോണിക് പേയ്‌മെന്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ ഇവ വിപ്ലവകരമായ പുരോഗതി കൈവരിച്ചു.
ഈ കാരണങ്ങളാൽ, ആഗോള പരിഹാരങ്ങൾക്കുള്ള സാധ്യമായ ഉൾക്കാഴ്ച നൽകാൻ ഇന്ത്യയുടെ അനുഭവങ്ങൾക്ക് കഴിയും.
ഞങ്ങളുടെ G20 അധ്യക്ഷ കാലത്ത്, ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് സാധ്യമായ ടെംപ്ലേറ്റുകളായി ഞങ്ങൾ അവതരിപ്പിക്കും.
G20 മുൻ‌ഗണനകൾ ഞങ്ങളുടെ G20 പങ്കാളികളുമായി മാത്രമല്ല, ആഗോളതലത്തിൽ, ദക്ഷിണ മേഖലയിലെ ഞങ്ങളുടെ സഹയാത്രികരുമായും കൂടിയാലോചിച്ചായിരിക്കും രൂപപ്പെടുത്തുന്നത്. അവരുടെ ശബ്ദം പലപ്പോഴും എവിടെയും കേൾക്കാറില്ല.
ഞങ്ങളുടെ മുൻഗണനകൾ, നമ്മുടെ ‘ഒരു ഭൂമി’യെ സംരക്ഷിക്കുന്നതിനും നമ്മുടെ ‘ഒരു കുടുംബ’ത്തിനുള്ളിൽ ഐക്യം സൃഷ്ടിക്കുന്നതിനും നമ്മുടെ ‘ഒരു ഭാവി’യെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.
നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിന്, പ്രകൃതിയോടുള്ള വിശ്വാസം എന്ന ഇന്ത്യൻ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി ഞങ്ങൾ പ്രോത്സാഹിപ്പിക്കും.
മനുഷ്യ രാശിയുടെ കുടുംബത്തിനുള്ളിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന്, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ മാനുഷിക പ്രതിസന്ധികളിലേക്ക് നയിക്കാതിരിക്കാൻ, ആഗോളതലത്തിൽ ഭക്ഷണം, രാസവളങ്ങൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഞങ്ങൾ ശ്രമിക്കും. നമ്മുടെ സ്വന്തം കുടുംബത്തിലെന്നപോലെ, ഏറ്റവും വലിയ ആവശ്യങ്ങൾ ഉള്ളവർക്ക് ആയിരിക്കണം എപ്പോഴും നമ്മുടെ പ്രഥമ പരിഗണന.
നമ്മുടെ ഭാവി തലമുറകളിൽ പ്രത്യാശ വളർത്തുന്നതിനായി, നശീകരണ ആയുധങ്ങൾ ഉയർത്തുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ആഗോള സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഏറ്റവും ശക്തമായ രാജ്യങ്ങൾക്കിടയിൽ സത്യസന്ധമായ സംഭാഷണം ഞങ്ങൾ പ്രോത്സാഹിപ്പിക്കും.
ഇന്ത്യയുടെ ജി 20 അജണ്ട എല്ലാവരേയും ഉൾക്കൊള്ളുന്നതും അഭിലാഷ പൂർണ്ണവും പ്രവർത്തന-കേന്ദ്രീകൃതവും നിർണായകവും ആയിരിക്കും.
ഇന്ത്യയുടെ ജി20 അധ്യക്ഷതയെ ഐക്യത്തിന്റെയും പ്രത്യാശയുടെയും പരിഹാരത്തിന്റെയും അധ്യക്ഷതയാക്കാൻ നമുക്ക് ഒരുമിക്കാം.
മനുഷ്യ-കേന്ദ്രീകൃത ആഗോളവൽക്കരണത്തിന്റെ ഒരു പുതിയ മാതൃക രൂപപ്പെടുത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

ECI seeks explanations from SSP Mainpuri and Etawah for violation of ECI instructions on transfer & posting of police officers in view of ongoing bye elections to Mainpuri Parliamentary Constituency of Uttar Pradesh


ECI directs SSP Mainpuri to relieve 6 Police Officers

Randomization of local police force to be ensured under supervision of Election Observers

Posted On: 01 DEC 2022 6:34PM by PIB Delhi

The Election Commission of India, has sought explanations from SSP Mainpuri and Etawah for violation of ECI instructions on transfer and posting of police officers in view of ongoing bye elections to Mainpuri Parliamentary Constituency of Uttar Pradesh. With reference to the representation received from Prof. Ramgopal Yadav of Samajwadi Party, the Commission headed by CEC Shri Rajiv Kumar along with ECs Shri Anup Chandra Pandey and Shri Arun Goel, after due deliberation has directed the following –

  1. SSP, Mainpuri to immediately relieve the Sub-Inspectors namely Shri Suresh Chand, Shri Kadir Shah, Shri Sudhir Kumar, Shri Sunil Kumar, Shri Satya Bhan and Shri Raj Kumar Goswami falling under the said transfer and posting policy, from the police stations located in respective Assembly segments, wherein they are presently posted.
  2. SSP, Mainpuri to submit explanation to the Commission as to why disciplinary proceedings should not be initiated against him for non-compliance of Commission’s extant instructions and relevant provisions of Model Code of Conduct while carrying out transfer & posting of Police personnel.
  3. SSP Etawah to furnish his explanation as to why disciplinary proceedings should not be initiated against him for granting long leave to the four SHOs of police stations of Vaidpura, Bharthana, Jaswantnagar and Chaubiya, without prior permission of the Commission after imposition of Model Code of Conduct.
  4. CEO UP has also been directed to ensure that force deployment relating to ongoing bye-election for 21-Mainpuri Parliamentary Constituency is done strictly under the supervision of the concerned General and Police Observer, following the laid down procedure of randomization etc. Randomization of local police force is a cornerstone of extant instruction of the Commission to ensure fairness.
  5. In order to ensure a free, fair and peaceful election, all DEOs of election going districts have also been directed to ensure that Commission’s extant instructions, relevant provisions of Law and Model Code of Conduct are complied with in letter and spirit.

Centre says, it is committed to provide comprehensive insurance coverage against crop loss on account of non-preventable natural risks under PMFBY


PMFBY on way to become world’s largest crop insurance scheme, as around 5 crore farmer applications are being received under the scheme every year

Farmers received Rs 1,25,662 crores so far against the premium of Rs 25,186 crores paid in the last 6 years

Reports of farmers getting paltry sum of insurance claims in some districts of Maharashtra are factually wrong, as most of them are only part claims and not the actual sum received

Government of Maharashtra has provisioned that minimum of Rs.1000/claim shall be paid against any unique farmer ID

Posted On: 01 DEC 2022 3:14PM by PIB Delhi

Union Ministry of Agriculture and Farmers Welfare today reiterated that under Pradhan Mantri Fasal Bima Yojana (PMFBY), Government is committed to provide comprehensive insurance coverage against crop loss on account of non-preventable natural risks.

Pradhan Mantri Fasal Bima Yojana (PMFBY) is the third largest crop insurance scheme in the World and tipped to become number one in coming years as around 5 crore farmer applications are being received under the scheme every year. The acceptability of the scheme has increased amongst the farmers in the last 6 years, with share of non-loanee farmers, marginalized farmers and small farmers increasing by 282% since the initiation of the scheme in 2016.

In the last 6 years, Rs 25,186 crores have been paid by farmers as the premium, wherein Rs. 1,25,662 crores have been paid to the farmers against their claims as on 31st October, 2022 with Central and State Governments bearing most of the premium under the scheme.

While the implementing States are moving ahead with the enrolment of farmers under Rabi 22-23, a factually incorrect news report (as has been observed in the matter of the examined case)  was published in some sections of the media stating that a paltry sum of insurance claims being paid to the farmers in certain districts of Maharashtra,

The Ministry has attempted to examine the cases reported in the news item, however due to the lack of specific data points only one farmer has been identified namely Sh. Pandurang Bhaskar Rao Kadam. It has been reported in the news items that while he paid Rs.595 as the total premium, he received claim of Rs 37.31 as compensation for one crop and Rs 327 for another. But, as per actual claim data, till date, he has received the total claim amount of Rs.2080.40 , almost four times of premium paid by him. It is reiterated that the amount of Rs. 2080.40/- is only part claims and part payments paid and not the actual payment. Pandurang Rao may get more money, once the final settlement of claims is completed. It is also noteworthy that some of the farmers in the Parbhani District have received more than Rs. 50,000 as insurance claims and one farmer even received Rs. 94,534 before the final settlement of the claims of the district.

In Parbani district, 6.66 lakh farmer applications were received in which premium of Rs.48.11 crores have been paid by the farmers against which claims of Rs.113 crores have been paid till date. However, those farmers whose claim is less than Rs.1000/- will be paid at the time of final settlement with the condition that minimum of Rs.1000/- will be paid to an individual farmer if any claim arises.

The Government of Maharashtra has informed that out of 79.53 lakh applications, in Kharif-22,in the State about 283 applications has sum insured below Rs.100/- and 21,603 applications have sum insured below Rs.1000/- Some farmers have multiple applications and, in some cases, the total claim is low because their area insured is very low. To overcome this problem, Government of Maharashtra has provisioned that minimum of Rs.1000/- claim shall be paid against any unique farmer ID.

The scheme is being implemented on actuarial/bidded premium rates however, farmers including small farmers have to pay maximum 2% for Kharif, 1.5% for Rabi food and oilseed crops and 5% for commercial/horticultural crops respectively. Premium over and above these limits is shared by the Central and State Governments on 50: 50 basis except in North Eastern Region where it is 90: 10 from Kharif 2020. The scheme operates on the insurance principles therefore the extent of area insured, extent of damage occurred, sum insured are the important determinants in arriving at the claim amount.

A top official of the Ministry said that Digitisation and Technology are playing a significant role in scaling up the reach and operations of PMFBY with precision agriculture. Union of agri-tech and rural insurance can be the magic formula for financial inclusion, enabling a trust in the scheme. Recently introduced Weather Information and Network Data Systems (WINDS), Yield Estimation System based on Technology (YES-Tech), Collection of Real Time Observations and Photographs of Crops (CROPIC) are some of the key steps taken under the scheme to bring in more efficiency and transparency. To address farmer grievances in real time, an integrated help line system is under beta testing in Chhattisgarh.

Union Minister for Civil Aviation Shri Jyotiraditya Scindia Launches Digi Yatra for Three Airports in The Country


Digi Yatra to Achieve Contactless, Seamless Processing of Passengers at Airports Based on Facial Recognition Technology

Posted On: 01 DEC 2022 4:32PM by PIB Delhi

Union Minister for Civil Aviation Shri Jyotiraditya Scindia today launched Digi Yatra from the Indira Gandhi International Airport, New Delhi for three airports in the country, namely New Delhi, Varanasi and Bengaluru. Digi Yatra is conceived to achieve contactless, seamless processing of passengers at airports based on Facial Recognition Technology (FRT).

Image

Speaking about the Digi Yatra project conceived by Digi Yatra Foundation under the Ministry of Civil Aviation, the Minister said that the project envisages a traveller today pass through various check points at the airports through a paperless and contactless processing using facial features to establish her identity which could be linked to the boarding pass. To use this facility, one-time registration on Digi Yatra app is required using Aadhar based validation and a self-image capture. The project has tremendous advantages of improving passenger convenience and ease of travel.

About the privacy features of the project, the Minister said that keeping in mind the privacy, there is no central storage of Personally Identifiable Information (PII).  Passenger’s ID and travel credentials are stored in a secure wallet in the passenger’s smartphone itself. The uploaded data will utilise blockchain technology and all the data will be purged from the servers within 24 hours of use.

With Digi Yatra, India will now stand in the ranks of world class airports like Heathrow in London and Atlanta in United States of America. Elucidating on the benefits of Digi Yatra, the Minister stated the example of Dubai Airport where passenger time upto 40 percent was saved due to this technology. A similar technology saved nine minutes per aircraft time at the Atlanta Airport. The Minister also said that compared to other ports of call, the Indian system has been made far more seamless from entry to exit and therefore will be one of the most efficient systems from across the world.

Image

Digi Yatra in the first phase, will be launched at 7 airports. However, it has been initially launched at 3 airports i.e., Delhi, Bengaluru and Varanasi today, to be followed by 4 airports namely Hyderabad, Kolkata, Pune, and Vijayawada by March 2023. Later it would be implemented across various airports in the country. The service is presently being launched for domestic flights passengers only. Digi Yatra App is available on both IoS and android. It is voluntary is nature.

 

The biggest tranche of 141 mines covering the eleven coal-bearing states are being offered in the sixth round of commercial coal auctions


Ministry of Coal has offered 13 coal blocks from the state of Maharashtra for the 6th round of commercial auction: Union Parliamentary Affairs, Coal and Mines Minister

By 2030, we will attain coal production of 1.5 billion tonnes: Union MoS for Railways, Coal and Mines

Maharashtra Government focusing on developing mining intensive investor-friendly hubs in Vidarbha and Konkan regions: Maharashtra CM

Posted On: 01 DEC 2022 5:59PM by PIB Mumbai

Mumbai, 1 December 2022

 

Ministry of Coal has offered 13 coal blocks from the state of Maharashtra for auction. Out of these, 5 are fully explored and 8 are partially explored mines, informed Union Parliamentary Affairs, Coal and Mines Minister Prahlad Joshi at an investor conclave in Mumbai today.

After the successful auction of 64 coal mines in the first five tranches, Ministry of Coal had launched the process for auction of 133 coal mines under 6th round of commercial auctions of which 71 coal mines are new coal mines and 62 coal mines are rolling over from earlier tranches of commercial auctions held in November 2022. Additionally, eight coal mines under 2nd attempt of 5th round of commercial auctions were also launched where single bids were received in the first attempt. Hence, the biggest tranche of 141 mines covering the eleven coal-bearing states are being offered this time.

Union Minister Prahlad Joshi explained, “Our requirement for coal is increasing, our total dispatch in 2013-14 was 572 million tons, last year it was 817 million tons, this year it will be 900 million tons. Despite this, domestic production will not be able to fulfill full coal demand”. While the total domestic coal production will be 1 billion tons, the total demand would be 1,300 – 1,400 million tons, he added.  As the country is aiming to become self-reliant in coal sector, deliberations are in progress on how the country can perform sustainable coal mining, said Coal Minister.

Coal Minister Prahlad Joshi informed that power demand will become double by 2040. Stating that the country’s energy security is quite important, he said, “Even if we produce 50% of that from renewable sources, we would need around 1.5 billion tons of coal, hence there is no need to worry about future of coal”. The Union Minister stated that the country’s target is 100 million tons of gasification by 2030.  Towards achieving this end of sustainable coal mining, 50% rebate in commercial coal mining for minimum 10% use in gasification has been given, he added. Also, Rs. 6,000 crore has been earmarked under PLI scheme, coal gasification has been incentivized and removal of entry barriers has attracted new players to the industry, stated Prahlad Joshi.

Union Minister Prahlad Joshi further stated that process of approval of mine plant and geological reports have been simplified and single window clearance has been implemented to speed up operation of allotted coal blocks. The Coal Ministry handholds Project Monitoring Unit and have removed entry barriers, he added.

Citing the example of progress in coal mining at Odisha, Coal Minister informed that the state’s revenue from mining was around Rs. 5,000 crores in 2014-15 and it has now gone up to Rs. 50,000 crores after setting in the major changes in mining sector in 2020-21. Invoking the spirit of cooperative federalism, the Centre and states will together make a big transformation to the coal and mining sector and contribute positively to the economy, said Union Coal Minister.

Union MoS for Railways, Coal and Mines Raosaheb Patil Danve said that coal sector has the responsibility to not only produce power, but also protect the environment. “It is our responsibility to rehabilitate farmers whose land has been taken for coal or mining blocks, I am confident that together we will fulfill this responsibility”, he added. Raosaheb Danve Patil further stated, “By 2030, we will attain coal production of 1.5 billion tonnes”.

Maharashtra CM Eknath Shinde said that the State Government is  focused on making Maharashtra mining intensive investor-friendly hub in Vidarbha and Konkan regions. It will encourage mineral-friendly industries in these regions, he added. “With right policy measures, we can explore untapped mineral potential for economic, social and industrial development”, further stated Maharashtra CM. He urged the Union Coal Ministry to start a coal research institute in Maharashtra in similar lines to the one started in Jharkhand. He also said that re-starting of 20 closed mines in Maharashtra by the Centre has created job opportunities in the region.

Coal Secretary Amrit Lal Meena said that investment in coal provides long-term returns, high rate and assured demand for coal in the times to come.

Maharashtra’s Mining Minister Dadaji Bhuse also participated in the deliberations.

Earlier in the day, the Union Coal Minister and MoS (Coal) held a review meeting with power generation companies, including the state’s MAHAGENCO, and ensured adequate supply of coal to them.

 

National Single Window System facilitates over 44000 approvals since launch; over 28 thousand applications under process


Investors may apply for 248 G2B clearness through National Single Window System (NSWS)

NSWS to be reviewed next week

Posted On: 01 DEC 2022 3:41PM by PIB Delhi

The National Single Window System (NSWS) currently accepts applications for 248 G2B clearness from 26 Central Ministries/ Departments, in addition to different State/UT Level clearances in 16 States/ UTs.

The portal is rapidly gaining traction amongst the investors community and as of date has about 3.7 lakh plus unique visitors. 44,000+ approvals have been facilitated through NSWS and 28,000+ approvals are currently under process. The portal will progressively onboard a greater number of approvals and licenses, based on user /industry feedback. The Government is committed to reforms and other bold measures for creating a conducive business and investment environment in all sectors.

NSWS was soft launched to all stakeholders and the public on the 22nd of September 2021 by the Union Minister of Commerce and Industry, Consumer Affairs, Food and Public Distribution and Textiles, Shri Piyush Goyal. NSWS was created by Department for Promotion of Industry and Internal Trade (DPIIT) as per the budget announcement of creation of an Investment Clearance Cell (ICC) to provide a single platform to enable the identification and obtaining of approvals and clearances needed by investors, entrepreneurs, and businesses in India.

The system is envisioned to reduce duplicity of information submission to different ministries, reduce compliance burden, promote sector specific reforms and schemes, reduce gestation period of projects, and promote ease of starting and doing business. NSWS enables the identification, applying and subsequent tracking of approvals for all integrated States and Central Departments, making it a true National Single Window System

It may be noted that the Know Your Approvals (KYA) service is live on NSWS with 544 approvals across 32 Central Ministries/ Departments and 2895 approvals across 30 States/ UTs. A total of 3439 approvals are listed. Total of 1,32,510 investors have used KYA module to know about the type of approvals they need for their businesses. 26 Ministries/ Departments onboarded with 248 approvals are live (Total Approvals in scope: 376). 16 States/UTs onboarded namely Andhra Pradesh, Bihar, Goa, Gujarat, Himachal Pradesh, Jammu & Kashmir, Karnataka, Madhya Pradesh, Maharashtra, Nagaland, Odisha, Punjab, Tamil Nadu, Telangana, Uttar Pradesh, and Uttarakhand.

The teams are working with 5 more states (Haryana, Andaman & Nicobar, Tripura, Jharkhand and Arunachal Pradesh) to integrate by 15 December. Total of 71,000 approvals has been applied on NSWS till date. NSWS sees visitors coming from 157 countries on NSWS with USA, UK, and UAE (United Arab Emirates) on top. It is expected that the onboarding of remaining 8 Ministries/Deptts of Govt of India would happen by 31 Dec 2022 and the balance states/UTs by 31 March 2023.

review of  the progress and status of NSWS (National Single Window System) is set to happen on 5th December 2022 with Ministries, States/UTs and Industry representatives. In this regard, preparatory meetings have been held to discuss the integration status of various States/UT and Central Ministries with National Single Window System.

These meetings have witnessed active participation from the stakeholders. DPIIT and Invest India have been proactively holding regular reviews with the Ministries, States and Industry associations in the process of setting up the NSWS to ensure an inclusive approach for building this national portal. Over 150 participants from States and Ministries have participated in the review meetings held by Special Secretary, DPIIT and held discussions on the way forward for NSWS.

During the interactions with stakeholder Ministries and States and UTs, the strong growth trajectory of the country was highlighted, and how a ‘whole of Govt’ approach’ is critical to realize our ambitions and targets. In this context, the NSWS initiative is the perfect example of the ‘whole of Govt’ approach with different Ministries, Deptt of Govt of India and the States and UTs coming together to facilitate investor related clearances on a single portal, with transparency and accountability, and enhancing ease of doing business.

 

Joint Exercise Agni Warrior with Singapore Armed Forces Concludes at Devlali (Maharashtra)

Posted On: 01 DEC 2022 5:27PM by PIB Delhi

The 12th Edition of Exercise Agni Warrior, a bilateral exercise between the Singapore & Indian Army, which had commenced on 13 November 2022 concluded at Field Firing Ranges, Devlali (Maharashtra) on 30 November 2022. Exercise Agni Warrior, involved showcasing joint firepower planning, execution and use of New Generation Equipment by the Artillery arm of both armies.

Exercise also included participation by both sides in a joint computer war-game as part of joint planning process. Both sides utilised niche technology and Artillery Observation Simulators as part of joint training phase. Expert academic discussions were conducted on modern trends in Artillery and refinement of Artillery planning process. Indigenously manufactured Artillery guns and howitzers also participated during the final phase of the exercise.

The exercise achieved its aim of enhancing mutual understanding of drills & procedures and improving interoperability between the two armies. The closing event was witnessed by Mr Wong Wie Kuen, High Commissioner of Singapore to India & Lieutenant General S Harimohan Iyer, Commandant, School of Artillery along with other dignitaries from Singapore & serving officers from both armies.

 

Shri Sanjay Kumar takes charge as Secretary, Department of School Education & Literacy, Ministry of Education GoI

Posted On: 01 DEC 2022 5:44PM by PIB Delhi

Shri Sanjay Kumar took charge as Secretary, Department of School Education & Literacy today in Shastri Bhawan, New Delhi.

 

Pursuant to assuming charge, Shri Kumar held a meeting with the senior officials of the Ministry in which he reviewed the functioning of the department, autonomous bodies and various schemes relating to school education.  Discussions were held on implementation of National Education Policy 2020, capacity building of teachers, infrastructure in schools, and the upcoming Prime Minister’s interaction programme ‘Pariksha Pe Pariksha’.

Shri Kumar said that he looks forward to contributing towards providing quality, accessible and affordable education to every student of the country.

 

Workshop on Private Investment in Manufacturing, Housing and Real Estate, and Services in the run-up to the 2nd Conference of Chief Secretaries

Posted On: 01 DEC 2022 5:46PM by PIB Delhi

The in person workshop on Track 2 – Private Investment in Manufacturing, Housing and Real Estate, and Services of Sub-Theme 2 – Infrastructure & Investments under Pillar 1 – Growth and Job Creation, in the run-up to the 2nd Conference of Chief Secretaries, was organised by the track-lead State of Assam and the Central Nodal Department i.e., the Department of Economic Affairs, GoI, and witnessed participation from 19 State Governments & Union Territories, on 1st December 2022 at IIT Guwahati,  Assam. The workshop saw participation from over 50 senior officials from the State Governments and Union Territories and also representatives from industry and academia.

The workshop was inaugurated by Sh. Ajay Seth, Secretary, Department of Economic Affairs, Ministry of Finance, Government of India, and Sh. Paban Kumar Borthakur, Chief Secretary, Government of Assam. They suggested to utilise this opportunity to enable a centre-state and inter-state discussion on ideas, potential solutions and exchange of learnings and best practices. They also emphasized on the need to bring forth practical recommendations that are of utmost relevance to the State/UTs and aligned to the theme for this year’s CS conference – ‘Viksit Bharat – Reaching the Last Mile’.

In his context setting address, Sh. Samir Sinha, Principal Secretary, Finance Department, Government of Assam, apprised on the background and steps leading to todays in-person workshop, such as preparation of concept notes, background paper and video conference meeting held earlier this month and provided a consolidated picture of the Track 2 challenges and their probable solutions.

During the workshop, presentations were made by representatives from industry and academia and State Governments & Union Territories followed by an open house discussion on major implementation models, ideas and experiences across projects, schemes and the way forward.

 

Union Minister of State for Health Family Welfare Dr. Bharti Pravin Pawar virtually inaugurates WORLD AIDS Day with the theme “Equalize”, a Call to Action for an inclusive agenda


National AIDS toll-free helpline, lifetime free ART services and regular viral load monitoring for PLHIV: Dr. Bharti Pravin Pawar

National Digital Repository, National Data Hub along with important Surveillance & Epidemiology Reports unveiled

More than 3000 participants joined from across States, NGOs, partner agencies

Posted On: 01 DEC 2022 5:48PM by PIB Delhi

Union Minister of State for Health & Family Welfare Dr. Bharati Pravin Pawar virtually inaugurated the World AIDS Day celebrations at Talkatora stadium today. The event was attended by more than 3000 people cutting across states, people living with HIV (PLHIV) communities, NGOs, CSOs, development partners and youth. Special Secretary, Ministry of Health & Family Welfare, Shri S. Gopalakrishnan was also present at the event.

At the outset, Dr. Bharti Pravin Pawar through her video message said that “World AIDS Day which is globally observed on 1st December since 1988, is an opportunity to show solidarity with people living with HIV (PLHIV) and create awareness for the same.” “The theme of this year’s World AIDS Day is “Equalize”, which is a slogan for a call to action for all connected with this crusade. It calls for taking practical actions needed for addressing inequalities in the HIV (Human Immunodeficiency Viruses) infected and affected populations across the country and also help in ending AIDS (Acquired Immunodeficiency Syndrome)”, she added.

Dr. Pawar focused on increasing social inclusivity and using a multisectoral approach to tackle HIV. She said that creativity through efforts of Civil Society Organizations, youth communities established in the colleges and universities must be harnessed. Red ribbon clubs are playing an important role too and with more than 12,500 such clubs they can be used to create massive awareness.” She reiterated the commitment of the government under the visionary leadership of Prime Minister towards strengthening HIV/AIDS and STD (Sexually Transmitted Diseases) response. Some steps being National AIDS toll-free helpline, lifetime free ART services and regular viral load monitoring for PLHIV. Dr. Pawar also highlighted the need to reduce discrimination against the affected population. Government in this regard has notified “HIV & AIDS policy for establishments 2022”.

Several reports were released at the event:

  • 4th edition of Sankalak (2022): Flagship report of NACP which shows the status of National AIDS response in the country. It contains programmatic and epidemic data and factsheets at both National and State/UT level.
  • Three Surveillance & Epidemiology Reports: These are technical reports made in line with globally accepted model-based estimation methodology and processes.  
    • HIV Sentinel Surveillance Plus 2021- Antenatal Clinic Attendees
    • HIV Sentinel Surveillance Plus 2021- Central Prison Sites
    • India HIV Estimates – 2021
  • White paper on Transgender Health: intends to strengthen promotion of comprehensive health services for Transgender persons along with providing enabling environment.
  • Release of Prevention Progress Report 2021-22: an update report on progress and important activities for provision of services to High-Risk Groups (HRGs), Bridge populations and other vulnerable populations under NACP.
  • National Digital Repository: It is a digital hub where all IEC resource materials related to HIV and AIDS will be available for common public.
  • National Data Hub of NACO: A central digital repository for key reports, documents and all approved data of NACO for internal use.
  • Campaign on Stigma and Discrimination: A countrywide campaign (#AbNahiChalega) is being launched for elimination of HIV-related Stigma and discrimination among people.

Special Secretary Shri S. Gopalakrishnan inaugurated the exhibition showcasing achievements of National AIDS Control Program (NACP) and important activities undertaken during the year. Speaking at the event, Special Secretary emphasized on accurate detection and treatment, ensuring care services reach to remotest part of the country.

Ms Hekali Zhimomi, Additional Secretary & DG NACO congratulated the country for an exceptional response in reducing HIV burden in the country. She said that “annual new HIV infections have declined by 46% between 2010-2021 against the global average of 32%. AIDS related mortality has also declined by 76% against the global average of 52%.”

Event also saw the cultural performances by folk groups from around the country and a Hunar Haat set up by community members from states. Re-emphasizing empowerment and inclusivity, Hunar Haat represented the idea of upskilling of community members so that they get better employment opportunities in the future and will therefore be more empowered.

Ms. Nidhi Kesarwani, Director, NACO, Dr. Roderico H. Ofrin, WHO Representative to India, Mr. David Bridger, Country Director UNAIDS were also present at the event along with other dignitaries.

 

Railways has earned Rs 105905 Crore from Freight loading till November 2022


Freight earnings increased by 16% as compared to the same period of last year (Rs.91127 Crores)

Railways achieve Freight Loading of 978.72 MT till November 22- an improvement of 8% over last year loading

Posted On: 01 DEC 2022 4:58PM by PIB Delhi

On mission mode, Indian Railways’ Freight loading for first eight months of this financial year 2022-23 crossed last year’s loading and earnings for the same period.

On cumulative basis from April –Nov. 22, freight loading of 978.72 MT was achieved against last year loading of 903.16 MT during the same period, an improvement of 8%. Railways have earned Rs 105905 crore against Rs 91127 crore over last year which is an improvement of 16% as compared to the same period of last year.

During the month of November 22, Originating freight loading of 123.9 MT has been achieved against loading of 116.96 MT in Nov. 21, which is an improvement of 5 % over last year. Freight revenue of Rs. 13560 crore have been achieved against Rs 12206 crore freight earnings in October 21, thereby showing an improvement of 11% over last year.

Following the Mantra, “Hungry For Cargo”, IR has made sustained efforts to improve the ease of doing business as well as improve the service delivery at competitive prices which has resulted in new traffic coming to railways from both conventional and non-conventional commodity streams. The customer centric approach and work of Business Development Units, backed up by agile policy, making helped Railways towards this landmark achievement.

error: Content is protected !!