konnivartha.com : കോന്നി ഉപജില്ലാ കലാമേളയിൽ എൽപി , യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 469 പോയിന്റോടെ സംയുക്ത ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കോന്നി ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ മികവ് നിലനിർത്തി.
219 പോയിന്റുകളോടെ ഹയർ സെക്കന്ററി ജനറൽ വിഭാഗത്തിലും 76 പോയിന്റ് നേടി ഹൈസ്ക്കൂൾ അറബി വിഭാഗത്തിലും ഓവറോൾ കിരീടം സ്വന്തമാക്കി.