പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെയുള്ള കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം 2022 ഡിസംബർ പതിനേഴ് ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ കോളേജ് ആഡിറ്റോറിയത്തിൽ ചേരുമെന്ന് പ്രസിഡന്റ് ഡോ. ഫിലിപ്പോസ് ഉമ്മനും , വൈസ് പ്രസിഡന്റ് സലിം പി. ചാക്കോയും അറിയിച്ചു.
വിശദവിവരങ്ങൾക്ക്
8547716844 ബന്ധപ്പെടുക.