konnivartha.com : കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം 15.11.2022 ചൊവ്വാഴ്ച രാവിലെ 8:30ന്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെയും കോന്നി എംഎല്‍എ അഡ്വ. കെ.യു.ജനീഷ് കുമാറിന്റെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കും.