Trending Now

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

 

konnivartha.com : തിരുവല്ല റെഡ്‌ക്രോസും, എക്സൈസ് വിമുക്തി മിഷനുമായി ചേര്‍ന്ന് തിരുവല്ല താലൂക്കിലെ ഡിബിഎച്ച്എസ്എസിലും നെടുമ്പ്രം ഗവ. ഹൈസ്‌കൂളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ക്ലാസ് നയിച്ചു. റെഡ്‌ക്രോസ് ഭാരവാഹികളായ ബാബു കല്ലിങ്കല്‍, വി.പി. രാമചന്ദ്രന്‍, ജെയിംസ്, ഹെഡ്മിസ്ട്രസ് എസ്. ലത എന്നിവര്‍ പങ്കെടുത്തു

error: Content is protected !!