konnivartha.com : ഭാരതസർക്കാർ യുവജനകാര്യ കായിക മന്ത്രാലയം ,നെഹ്റു യുവകേന്ദ്ര പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ ഉൽത്സവ് 2022 ജില്ലാതല തിരുവാതിര കളി മത്സരത്തിൽ കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി .
ആര്യ നായർ,ദുർഗ എസ്,അർച്ചന അർ നായർ, ആതിര, പ്രിയ വിനീഷ്, ജ്യോതി രാഹുൽ, ആർദ്ര എസ്, സബിത എം, സ്വാതി എസ്, അഞ്ചു സുരേഷ്, മാളവിക മുരളി, ദേവിക മുരളി എന്നിവർ ക്ലബിന് വേണ്ടി മത്സരത്തിൽ പങ്കെടുത്തു