konnivartha.com : കോന്നി കൊല്ലന്‍പടിയ്ക്കും മുറിഞ്ഞകല്ലിനും ഇടയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു . വേഗത്തില്‍ എത്തിയ കാര്‍ അതേ വേഗത്തില്‍ ബ്രെയ്ക്ക് ഇട്ടതാകാം അപകട കാരണമെന്ന് കരുതുന്നു .യാത്രക്കാര്‍ക്ക് പരിക്ക് ഇല്ലെന്നു അറിയുന്നു
Spread the love സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ...