
ഒരു കുടന്ന പൂവുമായി ഒരുങ്ങി നിൽക്കുന്ന മലയാളക്കര. ആകുലതകളും വ്യാകുലതകളും പ്രതിസന്ധി ഘട്ടങ്ങളും നിറയുന്ന ജീവിത വീഥിയിൽ പ്രതീക്ഷയുടെ പൊൻ വെളിച്ചവുമായി കടന്ന് വരുന്ന ഉത്സവ അന്തരീക്ഷം.
ആർപ്പുവിളികളാൽ മുഖരിതമാകുന്ന മലയാളി മനസ്സ്.എല്ലാ പ്രിയപ്പെട്ടവർക്കും കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്‍റെ തിരുവോണ ആശംസകള്‍