Trending Now

കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന്

 

konnivartha.com : സെപ്റ്റംബര്‍ മാസത്തെ കോന്നി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പഞ്ചായത്ത് അധ്യക്ഷന്മാരും താലൂക്ക തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു

error: Content is protected !!