Trending Now

പത്തനംതിട്ട ജില്ലയില്‍ വരുന്ന 4 ദിവസം അതി ശക്തമഴ മുന്നറിയിപ്പ്

 

പത്തനംതിട്ട ജില്ലയില്‍ വരുന്ന 4 ദിവസം അതി ശക്തമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു . ആഗസ്റ്റ്‌ 31 , സെപ്തംബര്‍ 1,2,3 തീയതികളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു . ജനം ജാഗ്രത പുലര്‍ത്തണം

error: Content is protected !!