Trending Now

കുവെറ്റ് :പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഫാഹില്‍ യൂണിറ്റ് രൂപീകരിച്ചു

 

konnivartha.com : കുവൈറ്റ് പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഫാഹില്‍ യൂണിറ്റ് രൂപീകരിച്ചു .രക്ഷാധികാരി മനോജ് കോന്നി ,സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ രമേശ് ചന്ദ്രൻ ,സുധാ പ്രസാദ്, ബിജു സ്റ്റീഫൻ, കോഡിനേറ്റർ ബൈജു എന്നിവര്‍ സംസാരിച്ചു .

രാധാകൃഷ്ണൻ (ഫാഹയിൽ യൂണിറ്റ് കൺവീനർ) സുലേഖ(ജോയിൻ കൺവീനർ), മിനി(സെക്രട്ടറി) , സുനിൽ കൃഷ്ണ(ജോയിന്റ് സെക്രട്ടറി) ,ജയചന്ദ്രൻ (ട്രഷറർ) ബിന്ദു (ജോയിൻ ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാരായി ജമീല ,സഫിയ, ലാൽജി, ബ്രിജില എന്നിവരെയും തിരഞ്ഞെടുത്തു

error: Content is protected !!