Trending Now

ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ഏറ്റുവാങ്ങി

 

konnivartha.com : രമേശ് ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ആൻ്റോ ആൻ്റണി എംപിയിൽ നിന്നും കെ പി സി സി സെക്രട്ടറി എൻ ഷൈലാജ് ഏറ്റുവാങ്ങി .

നഹാസ് പത്തനംതിട്ട, ജിബിൻ ചിറക്കടവിൽ,ഷാജി കുളനട, ദിലീപ് കുമാർ, ജിതിൻരാജ്, കാർത്തിക് മുരിങ്ങമംഗലം,വിൻസൻ ചിറക്കാല,ആശിഷ് പാലക്കാമണ്ണിൽ,റോജി പോൾ ഡാനിയൽ,അസ്ലം കെ അനൂപ്,ദേവകുമാർ എന്നിവർ പ്രസംഗിച്ചു

error: Content is protected !!