Trending Now

എന്‍ എസ് എസ് ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി

 

konnivartha.com : കോന്നി അരുവാപ്പുലം മുന്നൂറ്റി ഒന്നാം നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി ആദരിച്ചു .കരയോഗം പ്ര സിഡന്റ് എസ്. ശിവകുമാർ പൊന്നാടയണിയിച്ചു.

യൂണിയൻ സെക്രട്ടറിസുനിൽ ,സെക്രട്ടറി രാജപ്പൻനായർ, ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ,ഗോപകുമാർ, നാരായണൻനായർ, പ്രകാശ് അമ്പലമഠത്തിൽ,പ്രമോദ്കുമാർ, ഗോപിനാഥൻ നായർ,ഉഷാകുമാരി, ലതകൃഷ്ണകുമാർ, പി വി ബാലകൃഷ്ണപിള്ള, ശാന്തകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു .വനിതാസമാജം പ്രവർത്തകർ മൊമെന്റോ നൽകി ആദരിച്ചു.

error: Content is protected !!