Trending Now

സൃഷ്ടി മെയ്ക്കോവർ സ്റ്റുഡിയോ (ബ്യൂട്ടി പാർലർ) കോന്നിയില്‍ പ്രവർത്തനം ആരംഭിച്ചു

 

കോന്നിയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചാരുത പകർന്ന് പ്രമുഖ ബ്യൂട്ടീക്ഷ്യന്‍ ശ്രീലതയുടെ നേതൃത്വത്തില്‍ സൃഷ്ടി മെയ്ക്കോവർ സ്റ്റുഡിയോ (ബ്യൂട്ടി പാർലർ) കോന്നി സെന്‍ട്രല്‍ ജങ്ക്ഷനില്‍ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉത്ഘാടനം ചെയ്തു .

ഫിലിം മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം ഷാ വിശിഷ്ട അതിഥിയായിരുന്നു . കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ,കോന്നി ബ്ലോക്ക്‌ അംഗം പ്രവീണ്‍ പ്ലാവിളയില്‍ , ബി ജെ പി ജില്ലാ അധ്യക്ഷന്‍ വി എ സൂരജ് ,സിനിമ സംവിധായകന്‍ ഷാബു ഉസ്മാന്‍ , സിനിമ നിര്‍മ്മാതാവ് ടിറ്റി എബ്രഹാം ,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ അനില്‍ കുമാര്‍,സന്തോഷ്‌ , റോയി തുടങ്ങിയവര്‍ സംസാരിച്ചു .

ഓഗസ്റ്റ്‌ 31 വരെ SKIN,HAIR ,BRIDAL വര്‍ക്കുകള്‍ക്ക് 10 %മുതല്‍ 50 % വരെ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും എന്ന് ഉടമ ശ്രീലത പറഞ്ഞു . (SRISHTI makeover studio ,central junction ,konni,phone : 9446951109,8086139029)

 

error: Content is protected !!