Handbook Diary കൊല്ലം എ.ഡി.എമ്മായി ആര്. ബീനാറാണി ചുമതലയേറ്റു News Editor — ജൂൺ 14, 2022 add comment Spread the love konnivartha.com : ആര്. ബീനാറാണി എ.ഡി.എം ആയി ചുമതലയേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷമായി ആര്.ആര്. ഡെപ്യൂട്ടി കലക്ടറായിരുന്നു. പത്തനംതിട്ടയില്‍ ഡെപ്യൂട്ടി കലക്ടര്‍, അടൂര്‍ ആര്.ഡി.ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുവത്തൂര്‍ സ്വദേശിയാണ്. beenarani kollam adm Kollam ADM. Beanarani took charge കൊല്ലം എ.ഡി.എംമ്മായി ആര്. ബീനാറാണി ചുമതലയേറ്റു