Trending Now

കോന്നി മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

 

KONNI VARTHA.COM :കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചു കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനവും പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് അരുൺ ജി (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കോന്നി ) ഉദ്ഘാടനം നിർവഹിച്ചു. വെരി. റവ.ഫാ. ജോൺസൻ കോർ -എപ്പിസ്കോപ്പ, ഫാ. ജിത്തു തോമസ്, ഫാ.സ്റ്റെഫിൻ ജേക്കബ്, രെഞ്ചു.എം.ജെ, ബിജിൽ ബി മാത്യു എന്നിവർ സംസാരിച്ചു.

error: Content is protected !!