Trending Now

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉള്ളില്‍ മഴവെള്ളം നിറഞ്ഞു

 

konnivartha.com : ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയത്ത്‌ കോന്നി താലൂക്ക് ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറഞ്ഞു . ജീവനക്കാര്‍ ഏറെ പണിപെട്ട് ആണ് വെള്ളം കോരി കളഞ്ഞത് . മുകളിലെ നിലയില്‍ പണികള്‍ നടക്കുന്നതിനാല്‍ മഴ സമയത്ത് വെള്ളം പൂര്‍ണ്ണമായും വാര്‍ഡിലും , ഫാര്‍മസിയ്ക്ക് ഉള്ളിലും , ക്വാഷ്വാലിറ്റിയ്ക്ക് ഉള്ളിലും എല്ലാം വെള്ളം നിറഞ്ഞു . ഭിത്തിയില്‍ കൂടി മഴവെള്ളം ഒലിച്ചിറങ്ങി .

ജീവനകാര്‍ വെള്ളം കോരി ബക്കറ്റുകളില്‍ നിറച്ചാണ് പുറത്തു കളഞ്ഞത് . ഈ കെട്ടിടത്തില്‍ മഴവെള്ളം അകത്തേക്ക് കയറാതെ ഇരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണം

error: Content is protected !!