Trending Now

അനസ്‌തേഷ്യ അസി. പ്രൊഫസർ ഇന്റർവ്യൂ

 

konnivartha.com : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം.

 

മൂന്നു വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 17ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻ നായർ സെമിനാർ ഹാളിലാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: 0484-2411700.

error: Content is protected !!