Trending Now

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

konnivartha.com : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

 

 

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

Ciprofloxacin Hydrochloride Tablets IP 500mg, M/s Karnata Antibiotics and Pharmaceuticals Ltd, Plot No. 14, II Phase, Peenya, Bangalore- 560058, 782620, 05/2023.
Dr. Lipid AS10/150 (Atorvastatin and Aspirin Tablets), M/s Staywell Formulations Pvt Ltd, 162/1, Nalhera, Anantpur, Roorkee, Uttarakhand, SWT20708, 06/2022.
Aspirin Gastro-Resistant Tablets IP 75mg, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, ET1014, 02/2023.
Amoxycillin Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71102, 07/2022.
Para-500(Paracetamol Tablets IP), M/s Kanha Biogenetics Plot No. 1C, EPIP, Phase-I Jharmajri, Baddi, Dist. Solan, Himachal Pradesh, 2110059, 09/2023.
Carvedilol Tablets IP 25mg, M/s. Intas Pharmceuticals Ltd, Samardung Road, Kabrey Block, Namthang, Elaka, South Sikkim, N2101070, 03/2024.
Clopidogrel & Aspirin Tablets IP, M/s. Akums Drugs & Pharmaceuticals Ltd, 19,20,21, Sector 6A, IIE, Sidcul, Ranipur, Haridwar, OBNZ29, 12/2022.
Amoxycillian Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X70037, 03/2022.
Amoxycillian Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71124, 08/2022.
Amoxycillin Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71097, 07/2022.

error: Content is protected !!