Trending Now

ഡ്രസ്സ് മേക്കിംഗില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവ്

konnivartha.com : കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സ്‌കില്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  എന്‍ എസ് ടി ഐ (ഡബ്യൂയു),വില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഡ്രസ്സ് മേക്കിംഗില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

യോഗ്യരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം, 2022 ഫെബ്രുവരി 10 നകം    [email protected] എന്ന  ഇ – മെയിലില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nstiwtrivandrum.dgt.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

error: Content is protected !!