കൂടല്‍ രാജഗിരി റോഡിനു സമീപമുള്ള ഇരുതോട് പാലത്തില്‍ ഗതാഗത നിയന്ത്രണം

 

KONNIVARTHA.COM : കൂടല്‍ രാജഗിരി റോഡിനു സമീപമുള്ള ഇരുതോട് പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ കലഞ്ഞൂര്‍ പാടം വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍. 8086395059.

error: Content is protected !!