Trending Now

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നി വിനോദ സഞ്ചാര കേന്ദ്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം

 

KONNIVARTHA.COM : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നി വിനോദ സഞ്ചാര കേന്ദ്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. ഏറെ ജനം എത്തുന്ന കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ ആണ് വിനോദ സഞ്ചാരികള്‍ എത്തുന്നത്‌ . പ്രവേശന ഫീസ്‌ വാങ്ങി എല്ലാവരെയും പ്രവേശിപ്പിക്കുന്നു .

ആരോഗ്യ വകുപ്പ് പറഞ്ഞ ഒരു സുരക്ഷ രീതിയും ഇവിടെ പാലിക്കുന്നില്ല . ഉടന്‍ തന്നെ കോന്നി ഇക്കോ ടൂറിസം കേന്ദ്രം താല്‍കാലികമായി പ്രവേശനം നിരോധിക്കണം .അതില്‍ ഉള്ള ലാഭം വേണ്ട എന്ന് വെയ്ക്കുക . അടവി കുട്ടവഞ്ചി സവാരിയും ഉടന്‍ നിര്‍ത്തുകയാണ് വേണ്ടത് . കോന്നി ഡി എഫ് ഓ ഉചിതമായ നടപടി സ്വീകരിക്കണം .കോന്നി മേഖലയില്‍ കൊവിഡ് രൂക്ഷമാണ് . ആരോഗ്യ വകുപ്പ് തങ്ങളുടെ ഭാഗം കൃത്യമായി ബന്ധപെട്ടവരെ അറിയിക്കുക .

കോന്നി ഇക്കോ ടൂറിസം കേന്ദ്രം താല്‍കാലികം ആയിപ്രവേശനം നിര്‍ത്തണം . കേരളത്തില്‍ രോഗം കൂടുന്ന അവസ്ഥയില്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രം തുറന്ന് ഇടുന്നത് അഭികാമ്യം അല്ല

error: Content is protected !!