Trending Now

ശബരിമല : കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി

Spread the love

ശബരിമല : കുള്ളാർ അണക്കെട്ടിൽ നിന്നും ജലം തുറന്ന് വിടുന്നതിന് അനുമതി

konnivartha.com : പമ്പാ-ത്രിവേണി സ്‌നാന സരസ്സിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാർ അണക്കെട്ടിൽ നിന്നും ജനുവരി 10 മുതൽ 18 വരെയുള്ള കാലയളവിൽ നിശ്ചയിച്ചിട്ടുള്ള അളവിൽ വെള്ളം തുറന്നുവിടുന്നതിന് അനുമതി നൽകി പത്തനംതിട്ട ജില്ല കളക്ടർ ഉത്തരവായി.

തീർത്ഥാടകരും പ്രദേശ വാസികളും ജാഗ്രത പുലർത്തണം. പമ്പ ത്രിവേണി സ്‌നാന സരസ്സിലും അനുബന്ധ കടവുകളിലും അഗ്നി ശമന സേന ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

error: Content is protected !!