Trending Now

റോളർ  സ്കേറ്റിങ് സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്തു

 

 

konnivartha.com : റോളർ സ്കേറ്റിങ് (ചക്രഷൂ) സംസ്ഥാന ടീമിലേക്ക് കോന്നി വകയാര്‍ പാലനില്‍ക്കുന്നതില്‍ അജി പി ജോര്‍ജിന്‍റെ മകന്‍ അഡ്വിൻ പി അജിയെയും  തെരഞ്ഞെടുത്തു . റോളർ സ്കേറ്റിങ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടന്ന പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന ടീമിലേക്ക് ഈ കൊച്ചു മിടുക്കനെ തെരഞ്ഞെടുത്തത് .

പത്തനംതിട്ട ഭവന്‍സ് സ്കൂളിലെ നാലാം തരത്തില്‍ ആണ് അഡ്വിൻ പഠിക്കുന്നത് . 2018 മുതല്‍ റോളർ സ്കേറ്റിങ് പരിശീലിക്കുന്നു .

error: Content is protected !!