Trending Now

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും .
എല്ലാ ദിവസവും രാവിലെ 5.30 നു പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,വാനരഊട്ട് ,മീനൂട്ട് തുടര്‍ന്ന് 8.30 നു പ്രഭാത നമസ്കാരം , വൈകിട്ട് 6.30 മുതല്‍ മണ്ഡല -മകരവിളക്ക് മഹോത്സത്തോട് അനുബന്ധിച്ചുള്ള 41 തൃപ്പടി പൂജയും ദീപ നമസ്കാരവും നടക്കുമെന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .

error: Content is protected !!