Trending Now

മുൻ പന്തളം രാജപ്രതിനിധി അശോക വർമ്മ അന്തരിച്ചു

മുൻ പന്തളം രാജപ്രതിനിധി അശോക വർമ്മ അന്തരിച്ചു; വലിയകോയിക്കൽ ക്ഷേത്രം നവംബർ 8 വരെ അടച്ചു

konnivartha: പന്തളം കൊട്ടാരം കുടുംബാംഗവും മുൻ പന്തളം രാജപ്രതിനിധിയുമായ കൈപ്പുഴ പുത്തൻ കോയിക്കൽ അശോകവർമ്മ (69) അന്തരിച്ചു. ഭാര്യ: വിജയമ്മ. മകൻ: ദേവേഷ് അശോകവർമ്മ. മരുമകൾ: സബിതാ ഉണ്ണിക്കൃഷ്ണൻ.
ആശൂലം: പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു

അശോകവർമ്മയുടെ മരണത്തേത്തുടർന്നുള്ള ആശൂലം മൂലം പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം നവംബർ 8 വരെ അടച്ചു. ശുദ്ധിക്രിയകൾക്കു ശേഷം 9നു ക്ഷേത്രം തുറക്കുകയുള്ളു.

error: Content is protected !!