konnivartha.com : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 22 ന് മൂന്നുവരെ.
വിശദവിവരങ്ങള്‍ http://panchayat.lsgkerala. gov.in/elanthoorpanchayat എന്ന വെബ്സൈറ്റ് ലിങ്കിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2362037.