
കോന്നി വാര്‍ത്ത ഡോട്ട് കോം ; ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) രണ്ട് ഒഴിവ് ഉണ്ട്.
വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ (എന്‍.ടി.സി./ എന്‍.എ.സി.) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ഡിപ്ലോമ// ഡിഗ്രി മെക്കാനിക്കലും പ്രവര്‍ത്തി പരിചയവുമുളളവര്‍ ഈ മാസം എട്ടിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍: 0468- 2258710