പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം-നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകള്‍ തയ്യാറാക്കുന്നതിനും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ http://panchayat.lsgkerala. gov.in/malayalapuzhapanchayat/ എന്ന വെബ് സൈറ്റില്‍ നിന്നോ അറിയാം. ഫോണ്‍ : 0468 2300223.