

കോന്നി :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം) ആയില്യം പൂജാ മഹോല്‍സവം നടന്നു .
നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടന്നു.വിനീത് ഊരാളി മുഖ്യ കാർമികത്വം വഹിച്ചു