Trending Now

അരുവാപ്പുലം നിവാസി സന്തോഷ്സൗപര്‍ണ്ണികയെ എന്‍ എല്‍ സി ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അരുവാപ്പുലം കല്ലേലി മീന്‍മുട്ടിയ്ക്കല്‍ സന്തോഷ്സൗപര്‍ണ്ണികയെ എന്‍ സി പി നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ്സ് (എന്‍ എല്‍ സി) പത്തനംതിട്ട ജില്ലാ പ്രസിഡന്‍റായി നിയമിച്ചതായി സംസ്ഥാന പ്രസിഡന്‍റ് കെ ചന്ദ്ര ശേഖരന്‍ അറിയിച്ചു .

എന്‍ സി പി കര്‍ഷക സംഘം ജില്ലാ വെസ് പ്രസിഡന്‍റ് , ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും സന്തോഷ്സൗപര്‍ണ്ണിക പ്രവര്‍ത്തിക്കുന്നു

error: Content is protected !!