Trending Now

കൂടലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഓടനാവട്ടം സ്വദേശി മരണപ്പെട്ടു.

കൂടലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഓടനാവട്ടം സ്വദേശി മരണപ്പെട്ടു.ഓടനാവട്ടം ചുങ്കത്തറ,വിലയന്തൂർ സ്വദേശി ജിബിൻ സാമുവേൽ(21) ആണ് മരണപ്പെട്ടത്.സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ  പോകുംവഴി കൂടൽ വച്ചാണ് അപകടം.

 

റോഡിലെ ചപ്പാത്തിൽ വീണ് നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും തെറിച്ചുവീണ് റോഡിനു സമീപത്തെ ഭിത്തിയിൽ തലയിടിച്ചായിരുന്നു മരണം.ജിബിന്റെ സുഹൃത്തായിരുന്നു ബൈക്ക് ഓടിച്ചത്.

error: Content is protected !!