Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 31.08.2021 )

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 31.08.2021 )

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 31.08.2021
……………………………………………………………………….

konni vartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1247 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 40
2. പന്തളം 35
3. പത്തനംതിട്ട 48
4. തിരുവല്ല 53
5. ആനിക്കാട് 11
6. ആറന്മുള 47

7. അരുവാപുലം 26
8. അയിരൂര്‍ 28
9. ചെന്നീര്‍ക്കര 10
10. ചെറുകോല്‍ 13
11. ചിറ്റാര്‍ 2
12. ഏറത്ത് 19
13. ഇലന്തൂര്‍ 12

14. ഏനാദിമംഗലം 45
15. ഇരവിപേരൂര്‍ 14
16. ഏഴംകുളം 25
17. എഴുമറ്റൂര്‍ 7
18. കടമ്പനാട് 50
19. കടപ്ര 37

20. കലഞ്ഞൂര്‍ 24
21. കല്ലൂപ്പാറ 14
22. കവിയൂര്‍ 9
23. കൊടുമണ്‍ 46
24. കോയിപ്രം 24

25. കോന്നി 59
26. കൊറ്റനാട് 20
27. കോട്ടാങ്ങല്‍ 16
28. കോഴഞ്ചേരി 12
29. കുളനട 13
30. കുന്നന്താനം 23

31. മലയാലപ്പുഴ 7
32. മല്ലപ്പളളി 28
33. മല്ലപ്പുഴശേരി 21
34. മെഴുവേലി 26
35. മൈലപ്ര 6

36. നാറാണംമൂഴി 6
37. നാരങ്ങാനം 20
38. നെടുമ്പ്രം 6
39. നിരണം 3
40. ഓമല്ലൂര്‍ 14
41. പള്ളിക്കല്‍ 30
42. പന്തളം-തെക്കേക്കര 15
43. പെരിങ്ങര 17

44. പ്രമാടം 59
45. പുറമറ്റം 12
46. റാന്നി 9
47. റാന്നി-പഴവങ്ങാടി 11
48. റാന്നി-അങ്ങാടി 9
49. റാന്നി-പെരുനാട് 22
50. സീതത്തോട് 5

51. തണ്ണിത്തോട് 74
52. തോട്ടപ്പുഴശേരി 13
53. തുമ്പമണ്‍ 5
54. വടശേരിക്കര 8
55. വളളിക്കോട് 17
56. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 152999 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 145421 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (55) 30.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) ആറന്മുള സ്വദേശി (72) 28.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) ചെറുകോല്‍ സ്വദേശി (88) 29.08.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.
4) കോഴഞ്ചേരി സ്വദേശി (83) 22.08.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 484 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 141423 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10639 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10458 പേര്‍ ജില്ലയിലും, 181 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ആകെ 19124 പേര്‍ നിരീക്ഷണത്തിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 9492 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3894 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 17.6 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (അമ്പാട്ടുഭാഗം കണിയാമ്മൂല മുതല്‍ പൊരുട്ടിക്കാവ് ക്ഷേത്രം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 10 (ബാങ്ക് പടി – പൊടിപ്പാറ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറു വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പ്രഖ്യാപിച്ചത്.

പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ ആറിന് അവസാനിക്കും.