Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Spread the love

പത്തനംതിട്ട ജില്ല
കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍
തീയതി : 23.08.2021

.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നതും, നാലു പേര്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 365 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 12
2 പന്തളം 10
3 പത്തനംതിട്ട 25
4 തിരുവല്ല 23
5 ആനിക്കാട് 1
6 ആറന്‍മുള 15
7 അരുവാപ്പുലം 2

8 അയിരൂര്‍ 13
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 5
11 ചിറ്റാര്‍ 1
12 ഏറത്ത് 3
13 ഇലന്തൂര്‍ 7
14 ഏനാദിമംഗലം 11
15 ഇരവിപേരൂര്‍ 17
16 ഏഴംകുളം 4
17 എഴുമറ്റൂര്‍ 7
18 കടമ്പനാട് 3
19 കടപ്ര 2
20 കലഞ്ഞൂര്‍ 2
21 കല്ലൂപ്പാറ 2
22 കവിയൂര്‍ 1
23 കൊടുമണ്‍ 5
24 കോയിപ്രം 9

25 കോന്നി 18
26 കൊറ്റനാട് 1
27 കോട്ടാങ്ങല്‍ 2
28 കോഴഞ്ചേരി 9
29 കുളനട 4
30 കുന്നന്താനം 2
31 കുറ്റൂര്‍ 5
32 മലയാലപ്പുഴ 5
33 മല്ലപ്പള്ളി 2
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 16
36 മൈലപ്ര 0
37 നാറാണംമൂഴി 4
38 നാരങ്ങാനം 12
39 നെടുമ്പ്രം 3
40 നിരണം 3
41 ഓമല്ലൂര്‍ 9
42 പള്ളിക്കല്‍ 10
43 പന്തളം തെക്കേക്കര 2
44 പെരിങ്ങര 2
45 പ്രമാടം 8
46 പുറമറ്റം 5
47 റാന്നി 4
48 റാന്നി- പഴവങ്ങാടി 10
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 4
51 സീതത്തോട് 0
52 തണ്ണിത്തോട് 8
53 തോട്ടപ്പുഴശേരി 3
54 തുമ്പമണ്‍ 1
55 വടശേരിക്കര 11
56 വള്ളിക്കോട് 3
57 വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ 144016 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 136451 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കൊറ്റനാട് സ്വദേശി (80 22.08.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 644 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 136593 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6538 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6383 പേര്‍ ജില്ലയിലും 155 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 16108 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5675 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2066 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

© 2025 Konni Vartha - Theme by
error: Content is protected !!