Trending Now

കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി അപേക്ഷിക്കാം   https://ssc.nic.in  

 

പരീക്ഷാ സ്കീം , യോഗ്യത , സിലബസ്  എന്നിവ  www.ssckkr.kar.nic.inhttps://ssc.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

error: Content is protected !!