Trending Now

ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എം.ബി.ബി.എസ് ആന്‍ഡ് ടി.സി.എം.സി രജിസ്ട്രേഷന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയുള്ളവര്‍ ഈ മാസം 29 ന് മുന്‍പായി അപേക്ഷകള്‍ പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നല്‍കണം. ഫോണ്‍: 04734 289890

error: Content is protected !!