Trending Now

കല്ലേലി കാവില്‍ നാഗ പൂജ നടന്നു

 

കോന്നി (കല്ലേലികാവ്) :ആയില്യം തിരുനാളിനോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ നാഗ രാജനും നാഗ യക്ഷിയമ്മയ്ക്കും നാഗ പൂജ സമർപ്പിച്ചു.

നൂറും പാലും കരിക്ക് അഭിഷേകം മഞ്ഞൾ നീരാട്ട് എന്നിവയോടെ ഭക്തരുടെ പേരിലും നാളിലും വിളിച്ചു ചൊല്ലി ഈരേഴ് പതിനാല് ലോകത്തിനും സമർപ്പിച്ചു . വിനീത് ഊരാളി കാര്‍മ്മികത്വം വഹിച്ചു

error: Content is protected !!