പൂവച്ചൽ ഖാദർ അനുസ്മരണം ഇന്ന് (22/06/2021 ) വൈകിട്ട് 8 മണിക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം: ഇന്ന് അന്തരിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അനുസ്മരണം ഇന്ന് (22/06/2021 ) വൈകിട്ട് 8 മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണ്‍ലൈനില്‍ നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു
ഇന്നത്തെ പൂവച്ചൽ ഖാദർ അനുസ്മരണത്തിന്റെ ലിങ്ക്.
https://meet.google.com/pwy-wshy-hbw
സമയം വൈകിട്ട് 8-00 മണി