Trending Now

അരുവാപ്പുലം ആവണിപ്പാറയില്‍ മരത്തില്‍ നിന്നും വീണ് ഒരാള്‍ മരണപ്പെട്ടു

അരുവാപ്പുലം ആവണിപ്പാറയില്‍ മരത്തില്‍ നിന്നും വീണ് ഒരാള്‍ മരണപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കൊക്കാത്തോട് ആവണിപ്പാറ ആദിവാസി കോളനിയില്‍ നിന്നും 15 കിലോ മീറ്റര്‍ ഉള്ളില്‍ പേരളപാറ അഞ്ചു സെന്റ് എന്ന സ്ഥലത്തു വയണപ്പൂ പറിക്കാന്‍ മരത്തില്‍ കയറിയ ആദിവാസി മരത്തില്‍ നിന്നും വീണ് മരിച്ചു . ആവണിപ്പാറ ഗിരിജന്‍ കോളനി താമസക്കാരന്‍ കണ്ണന്‍ (53 ) ആണ് മരണപ്പെട്ടത് . ഭാര്യ ഷീല , മക്കള്‍ : വിനോദ്, പ്രഭാകരൻ, നന്ദന, ചന്ദു, ശ്രീകല

error: Content is protected !!