കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

Spread the love

 

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നു. ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നില്ല.സുധാകരന്‍ പ്രസിഡന്‍റാകുമെന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Related posts