Trending Now

പൂനെയിലെ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ തീപിടിച്ച് 18 പേര്‍ മരണപ്പെട്ടു

 

മഹാരാഷ്ട്രയിലെ പൂനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ തീപിടിച്ച് 18 പേര്‍ മരണപ്പെട്ടു . എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് വൈകിട്ട് ആറുമണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീപടർന്നത്.

Major fire guts sanitizer factory in Pune, 18 dead

error: Content is protected !!