കോന്നി വാര്‍ത്ത ഡോട്ട് കോം : മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്റര്‍ 2021- 2022 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും കോവിഡ് ബോധവൽക്കരണവും ജൂൺ ആറിന് വൈകിട്ടു 6 മണിക്ക് സൂം ഫ്ലാറ്റ്ഫോം വഴി നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
റാന്നി-നിലയ്ക്കൽ ഭദ്രസന അധിപൻ അഭിവന്ദ്യ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ പ്രവർത്തനോത്ഘടനം നിർവഹിക്കും.”പോസ്റ്റ് കോവിഡ് -ബ്ലാക്ക് ഭംഗസ്, വൈറ്റ് ഭഗ്സ് ” എന്ന വിഷയത്തിൽ ഡോ. ജോജോ വി ജോസഫ് ( MS MCh Senior Consultant Cancer Surgeon Caritas Cancer Institute) കോവിഡ് ബോധവൽക്കരണ ക്ലാസ്സ് നയിക്കുമെന്ന് Rev.ഡൈയിൻസ് പി സാമൂവൽ (പ്രസിഡന്റ് ) അജു സാം ഫിലിപ്പ്
(സെക്രട്ടറി )എന്നിവര്‍ അറിയിച്ചു