Trending Now

സഹായഹസ്തവുമായി മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്രാ രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജവഹർലാൽ നെഹ്റുവിന്റെ ചരമദിനത്തിൽ കോട്ടമല പ്രദേശത്തെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറ്റിയിരുപ്പത്തിയഞ്ചിൽപരം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു .

ഫോറം ചെയർമാൻ ജോഷ്വാ മാത്യു ,ഫോറം കൺവീനർ സലിം പി.ചാക്കോ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് മാത്യു തോമസ് ,വൈസ് ചെയർമാൻ ജിജി മരുതിയ്ക്കൽ, അജിൻ ഐപ്പ് ജോർജ്ജ് ,ടിബി തോമസ്, സജി കെ.ബി, കെ.എസ്. പങ്കജാക്ഷൻ, എബി വർഗ്ഗീസ് ,ജസ്റ്റിൻ മാത്യൂ , ജോൺ തോമസ് ,കുഞ്ഞുമോൻ, ബാബു ജോൺ , അതുല്യ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!